Tag "jeevanaadamonline"
Back to homepageജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര് എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയിലിന് നല്കി പ്രകാശനം ചെയ്തു. ജീവനാദം മാനേജിങ്ങ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, അസ്സോസിയേറ്റ് മാനാജിങ്ങ് എഡിറ്റര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസ്സോസിയേറ്റ്
Read Moreശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്
പാളയംകോട്ട: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള കത്തോലിക്ക വൈദികനായ ഫാ. ഇഗ്നാസിമുത്തു. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന് നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു. ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ
Read Moreകാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം
ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക പ്രശ്നങ്ങളും പരിഗണിച്ചാണ് വ്യവസ്ഥകള്‍ ലളിതമാക്കിയത്.ചികിത്സ തേടുന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനായിരുന്നു മുന്‍പ് ഇക്കാര്യത്തില്‍ ചുമതല.
Read Moreഇനിയും എത്രനാള്‍ കാത്തിരിക്കണം
ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഡിസംബര്‍ അവസാനംവരെ കാത്തിരിക്കേണ്ടി വരും. വിറയല്‍ അടക്കമുള്ള രോഗ ലക്ഷണങ്ങളാല്‍ വലയുന്ന സ്റ്റാന്‍ സ്വാമി അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്ത സ്ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് നവംബര്‍ ഏഴിനാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ അവ
Read Moreഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്ജെ കെസിഎംഎസ് പ്രസിഡന്റ്
കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്ളേറ്റ്സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്ഷ്യാലാണ് ഫാ. ജക്കോബി. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വി.സി കാലാവധി പൂര്ത്തിയാക്കിയതിനെത്തുര്ന്നാണു തിരഞ്ഞെടുപ്പു നടന്നത്. സിസ്റ്റര്‍ വിമല സിഎംസിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഫാ.
Read More