Tag "Jeevanadam"

Back to homepage

അമരലതാംഗുലി- ജീവനാദം പബ്ലിക്കേഷന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു

  കൊച്ചി :കേരള ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ മുഖപത്രമായ ജീവനാദം കുടുംബത്തില്‍ നിന്നും പുതിയ സംരംഭത്തിന് തിരിതെളിഞ്ഞു. ജീവനാദം പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന പ്രഥമ പുസ്തകം അമരലതാംഗുലി കെആര്‍എല്‍സി ബിസി ഹെരിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല പ്രകാശനം ചെയ്തു. ഇന്‍ഡ്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് ആദ്യ പ്രതി ഏറ്റുവാങ്ങി.

Read More

ക്ലിൻ്റൺ ഡാമിയനെതിരെ സൈബർ ആക്രമണം

ലൂസി ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളിൾ സഭയ്ക്ക് വേണ്ടി നിലനിന്നയാളാണ് ക്ലിൻ്റൺ.  തിരുവനന്തപുരം രൂപതയിലെ വിഴിഞ്ഞം സിന്ധു മാതാ ഇടവകാംഗമാണ് ക്ലിൻ്റൺ ഡാമിയൻ. പല ചാനൽ അഭിമുഖങ്ങളിൽ നിന്നും ചിത്രങ്ങളും വിഡിയോകളും അടർത്തിയെടുത്ത് അദ്ദേഹം പറയാത്ത കാര്യങ്ങളും ചേർത്താണ് യുക്തിവാദികളും ലൂസി ഭക്തരും ട്രോൾ എന്ന പേരിൽ നുണപ്രചരണങ്ങൾ നടത്തുന്നത്. ലൂസിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കാരക്കാമല നാടകം 

Read More

ദേവാലയങ്ങളില്‍ കോവിഡു പടരുമോ?

ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍

Read More

ഫോബ്‌സ് മാസികയില്‍ വിരാട് കോഹ്‌ലിയും

ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ ഈ വര്‍ഷത്തെ സമ്പാദ്യം. ഒരു ടെന്നീസ് താരം ഈ ബഹുമതി നേടുന്നത് ആദ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ 100ല്‍ സ്ഥാനം പിടിച്ചു.

Read More

പ്രശസ്ത സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്‍ഫക്ഷന്‍ വന്നതാണ് പെട്ടെന്ന് ആരോഗ്യ നില

Read More