Tag "jeevanathamonline"
Back to homepageവനിതാ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമക്കുരുക്ക്
തദ്ദേശ തിരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാര്ത്തികള് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തദ്ദേശതിരഞ്ഞെടുപ്പില്‍ സത്രീകളുള്‍പ്പെടെ നിരവധി യൂവജനങ്ങളും മത്സരിക്കുന്നൂണ്ട. തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ പൊടിെപാടിക്കുംതോറും സ്ഥാനാര്‍ത്ഥികളൂടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്ത് സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍
Read More