Tag "jesus youth"
Back to homepageഈശോയുടെ സ്വന്തം അജ്ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…
മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം സംഭവിക്കുന്നു; എന്‍.ഐ.സി.യുവില്‍ എന്നുംതന്നെ ജനനം സംഭവിക്കുന്നു. ജനനത്തിനും മരണത്തിനും ഒത്ത നടുക്ക് പച്ചമനുഷ്യനായി ഞാന്‍! അനേകം മരണക്കാഴ്ചകള്ക്ക് സാക്ഷിയായിരുന്നു ഞാന്‍. അതില്‍ സ്വര്‍ഗീയമായ ധ്യാനാവസ്ഥ പ്രദാനം ചെയ്തൊരു
Read Moreദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍
ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ ദാനമായ സംഗീതത്തെക്കുറിച്ച് ഫാ. ഷാജ്കുമാറുമായി ഹൃദയഭാഷണത്തില്‍. ‘എവുജിന്‍, പ്ലീസ്, കരുണാമയനേ പാടൂ!” യുവജനവേദികളില്‍, പ്രത്യേകിച്ച് ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അവന്റെ പേരും സ്വരവും സാക്ഷ്യവും സംഗീതവും പ്രിയപ്പെട്ടതാവുകയാണോ?
Read Moreവിശ്വാസം ആഴപ്പെടണം: ഡോ. ഡാനിയേല്‍ ബഷീര്‍
(പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയിലെ ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍) 2011ല്‍ തന്റെ കുടുംബം നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്ന ദിവസങ്ങള്‍. പ്രശ്നങ്ങള്‍ കൂടിവന്നപ്പോള്‍ പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ടു. ജീവിതമവസാനിപ്പക്കാന് തീരുമാനിച്ചു. കൈത്തണ്ട മുറിക്കുവാനോ, തൂങ്ങിമരിക്കുവാനോ ധൈര്യമില്ലായിരുന്നു. വീടിന് അല്പം അകലെയായി ഒരു റെയില്വേസ്റ്റേഷനുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍പോയി അതിവേഗം വരുന്ന ട്രെയിനു മുന്നില്‍ ചാടി
Read More