Tag "Kannur"

Back to homepage

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന് വിധി എഴുതുന്നത് മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്.തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിങ്ങ് 25 ശതമാനം പിന്നിട്ടു. പ്രശ്‌നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷയോടും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

Read More

ഫാ ജോമോന് നല്ല സമരിയാക്കാരൻ്റെ മുഖം

മഹാമാരിയുടെ കാലത്ത് മാനവികതയുടെ കാവൽ മാലാഖകൾ ഈ നാടിനായ് മുന്നിട്ടിറങ്ങുമ്പോൾ ഈ പ്രതിസന്ധിയും നാം അതിജീവിക്കും. മനുഷ്യ സേവനമാണ് ദൈവിക സ്നേഹത്തിലെക്കുള്ള യഥാർത്ഥ വഴിയെന്ന് കാണിച്ചു തരികയാണ്‌ നല്ല സമരിയാക്കാരാനായ വൈദീകൻ.കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദീകനും. കണ്ണൂർ

Read More

മത സംസ്‌കൃതി പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തില്‍ കണ്ണൂര്‍ രൂപത കെഎല്‍സിഎ ഏര്‍പ്പെടുത്തിയ മത സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂരിന് സമ്മാനിച്ചു. അവാര്‍ഡു സമ്മേളനം ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ എം പി. അവാര്‍ഡു സമ്മാനിച്ചു. കെഎല്‍സിഎ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു.

Read More