Tag "kcbc"
Back to homepageഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം: കെസിബിസി
എറണാകുളം: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗികവക്താവുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ‘ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന് ഇനി ഞങ്ങളില്ല’ എന്നെഴുതിയ പോസ്റ്ററില്‍ കെസിബിസിയുടെ ഔദ്യോഗിക
Read Moreയൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.
കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച് യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിധി (കെസിബിസി) അറിയിച്ചു. റോമില്‍നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് അതതു രൂപതകള്‍ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിച്ച് ഈ വര്‍ഷാചരണം ആന്മീയ ഉണര്വിന്
Read Moreകർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.
കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രത കമ്മീഷൻ. കർഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് കാത്തിപ്പടർന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന്റെ വെളിച്ചത്തിലാണ് ആവശ്യം ഉന്നയിച്ചത്. രാഷ്ട്രത്തിന്റെ നട്ടെല്ലായ
Read Moreപ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി
കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന
Read Moreകെസിബിസി മാധ്യമ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു
എറണാകുളം: കലാസാഹിത്യ സാംസ്കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ചവച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെസിബിസി മാധ്യമക്കമ്മീഷന്‍ വര്‍ഷംതോറും നല്‍കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. 2018ലെ അവാര്‍ഡുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നിര്‍ദിഷ്ട ഫോമില്‍ എഴുതി ഒപ്പിട്ട് 2019 ഫെബ്രുവരി 28നകം ലഭിക്കണം. സാഹിത്യഅവാര്ഡിനും ദാര്ശനികവൈജ്ഞാനികഅവാര്ഡിനും നിര്‍ദേശിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ മൂന്നുകോപ്പികള്‍ നേരിട്ടോ, ഗ്രന്ഥകാരന്മാരോ, പ്രസാധകരോ വഴിയോ മീഡിയാകമ്മീഷന് സെക്രട്ടറിക്ക് എത്തിക്കണം.
Read More