Tag "kcym"

Back to homepage

കന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.

  ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ ബജറങ്ദൾ പ്രവർത്തകർക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധിച്ചു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്. ആക്രമികൾക്കെതിരെ നിയമനടപടികൾ എടുക്കണം. തുടരെ തുടരെ ക്രിസ്ത്യാനിനകൾക്ക്നേരെയുള്ള ആക്രമണങ്ങൾ ഒഴുവാക്കുവാക്കുവാനയി അധികാരികളുടെ ഇടപെടുലുകൾ ഉണ്ടാവണം. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണകൾ ഒറ്റപെട്ട സംഭവമായി പലസ്‌ഥലങ്ങളിൽ നടക്കുന്നത് ആസ്രൂതൃതമായ നീക്കമാണ്. ഇതിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും

Read More

കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020

തൃശൂര്‍: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം- ഉത്സവ് 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഓണ്‍ ലൈന്‍ ആയി ആണ് മത്സരങ്ങള്‍ നടത്തപ്പെടുക എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ്  ബിജോ പി.

Read More

തോപ്പുംപടി കെസിവൈഎം യൂണിറ്റ് ഫെസ്റ്റാ 2020 ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

  കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫെസ്റ്റാ 2020 കലോത്സവത്തിൽ കെ.സി. വൈ. എം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവക ഓവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. കെ.സി.വൈ.എം സാന്തോം യൂണിറ്റിന്റെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.   കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ കൊച്ചി രൂപത പ്രതിനിധീകരിക്കും.   കോവിഡ് പ്രോട്ടോകോൾ

Read More

ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. കെസിവൈഎം-ലാറ്റിന്‍ പ്രസിഡന്റ് അജിത് തങ്കച്ചന്‍ കാനപ്പിള്ളി നടത്തിയ അഭിമുഖത്തില്‍ നിന്ന്: ദേശീയ തലത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ദൗത്യവും സാക്ഷ്യവും

Read More

യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവര്‍: കെസിവൈഎം

കൊച്ചി: കെസിവൈഎം കൊച്ചി രൂപത 45-ാമത് വാര്‍ഷിക സമ്മേളനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കുടിയാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റി ചക്കാലക്കലിന് രൂപത ചാന്‍സിലര്‍ ഷൈജു പര്യാത്തുശേരി അനുമോദിച്ചു. രൂപതയിലെ മികച്ച യൂണിറ്റായ തിരഞ്ഞെടുത്ത

Read More