Tag "kerala"
Back to homepageJeevanaadam 2022 June 30_Thursday
Jeevanaadam 2022 June 30 Thursday Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Read Moreമുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക
വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളെയും അസ്വസ്ഥരാക്കാന്‍ പോന്നതാണ്. ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഏതാനും മലയാളി യുവാക്കള്‍ രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങളുടെ കുരുതിക്കളങ്ങളിലേക്ക് ചെന്നെത്തുകയും പ്രണയത്തിന്റെ പേരില്‍
Read Moreകെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. 2800 ബസുകള്‍ ഓടിത്തുടങ്ങി. ക്രിസ്മസ് ന്യൂയര്‍ കണക്കിലെടുത്ത് ഉടന്‍തന്നെ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്തും.
Read Moreസംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍
Read More‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡീസ് ടു നണ്’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന് പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡിസ് ടു നണ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യകോപ്പി മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഏറ്റുവാങ്ങി. മിസോറാമിലെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളിലെ നന്മയുടെ കാണാക്കാഴചകളുമാണ് പി.എസ് ശ്രീധരന്റെ പുസ്തകം. കത്തോലിക്കാ
Read More