Tag "kerala"

Back to homepage

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെആര്‍എല്‍സിസി സമുദായദിനമായി ആഘോഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്തയുമായ ആര്‍ച്ചുബിഷപ് എം. സൂസപാക്യം മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. ബിഷപ് ഡോ. ക്രിസ്തുദാസ്

Read More

കുട്ടികളില്‍ ഉണ്ടാകുന്ന വാതപ്പനി

നിസാരമെന്നു കരുതി മിക്കവരും അവഗണിക്കുന്ന ജലദോഷവും തുടര്‍ന്നുണ്ടാകുന്ന തൊണ്ടവേദനയും പനിയും മാരകമായ ഹൃദ്രോഗത്തിലെത്തിച്ചേരുമ്പോഴത്തെ സ്ഥിതി! കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതോടെ സാധാരണ കാണുന്ന പ്രതിഭാസമാണിത്. മിക്ക ആഴ്ചകളിലും വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ജലദോഷവുമായിട്ടാണ് വരിക. പനിയോടൊപ്പം കുളിരും വിയര്‍പ്പും തലവേദനയും പിന്നെ ശക്തമായ തൊണ്ടവേദനയും സ്ഥിരമായി കാണുന്ന അസുഖമായതുകൊണ്ട് അത്ര കാര്യമാക്കാതെ കുട്ടിക്ക് എന്തെങ്കിലുമൊക്കെ ഒറ്റമൂലികള്‍

Read More

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

ഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ് ഈ യുവാക്കാള്‍. പടക്കംപൊട്ടിച്ചും സംസ്‌കാരശൂന്യമായ വാചകങ്ങള്‍ എഴുതിയ പോസ്റ്ററൊട്ടിച്ചും ‘കളിച്ച’ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്, ഒരാളൊഴിച്ച് ബാക്കി രണ്ടുപേരും, പൊലീസില്‍ കീഴടങ്ങിയെന്നാണറിയുന്നത്. മനോവിഷമത്തിലായ

Read More

ദി ഷേപ് ഓഫ് വാട്ടര്‍

മെക്‌സിക്കന്‍ ഫിലിം ഡയറക്ടറും നിര്‍മാതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഗുല്ലെര്‍മോ ദെല്‍ ടോറോയുടെ പാന്‍സ് ലാബ്രിന്ത് എന്ന ചിത്രം ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കിയെടുത്ത ദ ഡെവിള്‍സ് ബാക്ക്‌ബോണ്‍ (2001) എന്ന ചിത്രത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയം തന്നെയാണു പാന്‍സ് ലാബ്രിന്തിന്റേതും. ദെല്‍ ടോറോ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് 1993ലാണ്. ക്രോണോസ്

Read More