Tag "kerala"
Back to homepageപാചക വാതക വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഈ മാസം രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹീക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 100 രൂപ വര്‍ദ്ധിച്ചു. ഗാര്‍ഹീക ആവശ്യത്തിനായുള്ള സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയര്‍ന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന് 37 രൂപ കൂടി 1330 രൂപയായി. വര്‍ദ്ധിപ്പിച്ച
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: അവസാനഘട്ട വിധിയെഴുത്ത് ഇന്ന്.
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ ഇന്ന് വിധി എഴുതുന്നത് മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്.തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിങ്ങ് 25 ശതമാനം പിന്നിട്ടു. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഈ ഘട്ടത്തിലാണ്. കനത്ത സുരക്ഷയോടും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്.
Read Moreവോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം 31 വരെ നീട്ടി.
കൊച്ചി: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വേട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ജനം പോളിങ്ങ് ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ സ്വയംഭരണ തിരഞഞ്ഞെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങാണ് രോഖപ്പെടുത്തിയത്. പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യുവാണ് അനുഭവപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ കൂടുതലും സ്ത്രീകളാണ്
Read Moreഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളത് വെളിപ്പെടുത്തലുമായി ഇന്ത്യയുടെ അഭിമാന താരം
ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളതെന്നും ജന്മനാ തനിക്ക് ഒന്ന് മാത്രമേ ഉള്ളൂ എന്ന് ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ്. യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ആണ് അഞ്ജുവിന്റെ ഈ കുറിപ്പ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ്
Read More