Tag "krlcc"
Back to homepageപ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്‍കണം- കെആര്‍എല്‍സിസി
എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്ക്കാന് കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലങ്ങളും റോഡുകളും തകര്‍ന്ന ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള നാല്
Read Moreചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്കി
കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി. ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍.പീറ്റര്‍ ചടയങ്ങാട് ആധ്യക്ഷത വഹിച്ചു. സിഎസ്എസ് ഡയറക്ടര്‍ ഫാ.മരിയാന് അറക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് , ചെല്ലാനം
Read Moreമാറേണ്ടത് നമ്മുടെ മനോഘടന
നമ്മള് ഇന്ന് സമുദായദിനം ആഘോഷിക്കുകയാണ്. ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭയും സമുദായവുമാണ് എന്നു പറഞ്ഞാണ് നമ്മള് കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) രൂപീകരിച്ചത്. ലത്തീന്‍ കത്തോലിക്കാ ഐഡന്റിറ്റി. അവരുടെ സ്വത്വബോധം ഊതി ഉണര്‍ത്തിയെടുക്കാനും അതിന്റെ മുന കൂര്പ്പിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു ദിനമായിട്ടാണ് സമുദായദിനം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും ഭീഷണിയായുള്ള ഒരു ഉയിര്ത്തെഴുന്നേല്പ്പല്ല നമ്മള് ലക്ഷ്യമിടുന്നതെന്ന്
Read Moreപഠനശിബിരം വെബിനാര്‍ നടത്തി.
കൊച്ചി :കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ 12 ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനത്തോടനുബന്ധിച്ച് പഠനശിബിരം വെബിനാര്‍ നടത്തി. വെള്ളിയാഴ്ച വൈകിട്ട് 7.15 ഓടുകൂടി നടത്തപ്പെട്ട വെബിനാറില്‍ അധ്യക്ഷൻ ശ്രീ. എൻ. ദേവദാസൻ സ്വാഗതം ആശംസിച്ചു. ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തൻ ഉദ്ഘാടനം നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരെ വീണ്ടും പാർശ്വവൽക്കരിക്കുന്ന കാലഘട്ടത്തിലാണ് നാം
Read Moreലത്തീൻ കത്തോലിക്ക സമുദായ ദിനം 2020
ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ സമുദായ ദിനത്തിന്റെ പ്രമേയം. കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമുദായ ദിനത്തോടനുബന്ധിച്ച് ഇടവക തലത്തിലും രൂപത തലത്തിലും നടക്കുന്ന വിവിധ പരുപാടികളോടൊപ്പം സംസ്ഥാന തലത്തിൽ രണ്ടു സെമിനാറുകളും ഒരു
Read More