Tag "krlcc"

Back to homepage

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു

കൊച്ചി: ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തു. കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷം വഹിച്ച സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കിടയിലാണ് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. വിജയപുരം രൂപതാംഗമാണ് ഫാ. തോമസ് തറയില്‍. കഴിഞ്ഞ 8 വര്‍ഷങ്ങളായി കെആര്‍എല്‍സിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അസോസിയേറ്റ് ജനറല്‍

Read More

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി)യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി) ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് തറയിലിനെ നിയമിച്ചു. പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി (കെആര്‍എല്‍സിബിസി) യോഗമാണ് ഫാ. തോമസ് തറയിലിന് പുതിയ ചുമതലകള്‍

Read More

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹികഅവശതകള്‍ പുറത്തുകൊണ്ടുവരും. നീതിയും വികസനവും ഉറപ്പാക്കാന്‍ പഠനങ്ങളും കണ്ടെത്തലുകളും അനിവാര്യമാണ്. ക്രൈസ്തവരെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന കെആര്‍എല്‍സിസിയുടെ ആവശ്യം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചതില്‍

Read More

ഫാ. സ്റ്റാൻ സ്വാമിയെ വിട്ടയക്കണം : കെ ആർ എൽ സി സി

. നാളെ (ഒക്ടോബർ 12) ഒരു മണിക്കൂർ പ്രതിഷേധം കൊച്ചി: സാമൂഹിക പ്രവർത്തകനും ഈശോ സഭാംഗവുമായ ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തനടപടിയിൽ കെ ആർ എൽസി സി പ്രതിഷേധിച്ചു. ജീവിതം മുഴുവനും ആദിവാസികൾക്കും ദലിതർക്കും പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടി സമർപ്പിച്ച 83 വയസ്സുള്ള വൈദികനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. ഒളികേന്ദ്രങ്ങളിൽ മറഞ്ഞിരിന്നുകൊണ്ടല്ല

Read More

“ജനതാ കർഫ്യു” വിജയിപ്പിക്കണം: കെ അർ എൽ സി സി

കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) ആഹ്വാനം ചെയ്തു. മാനവകുലത്തിൻ്റെ പൊതുനന്മയ്ക്കും രാഷ്ട്രത്തിൻ്റെ സുസ്ഥിരതയ്ക്കും വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം വിശ്വാസികൾക്കുണ്ട്. ഞായറാഴ്ച പൊതുഅവധി

Read More