Tag "krlcc"
Back to homepageആലപ്പുഴയിലൂടെ നിശബ്ദനായി നടന്നുപോകുന്ന ഒരാള്‍
ഒരു കഥയോ കവിതയോ അച്ചടിച്ചു വന്നാല്‍ പോലും സെലബ്രിറ്റിപട്ടം സ്വയം എടുത്തണിഞ്ഞ് ആഘോഷിക്കുന്നവരുടെ കാലത്തിലുടെയാണ് നാം കടന്നു പോകുന്നത്. ഒരു സിനിമയില്‍ ഒന്നു മുഖം കാണിച്ചാല്‍ മതി അയാള്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വമാകും. അത്തരം ഒരു കാലഘട്ടത്തിലാണ്, വാര്‍ദ്ധക്യത്തിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് 80 വയസ് പിന്നിടുന്ന കാലത്തും താന്‍ സംവിധാനം ചെയ്ത പ്രണയസിനിമ ‘അന്തകുയില്‍ നീ താനാ’
Read Moreവല്ലാര്‍പാടത്തിനുശേഷം എങ്ങോട്ട്?
വല്ലാര്‍പാടം മിഷന് കോണ്‍ഗ്രസ് വിജയകരമായി സമാപിച്ചിട്ട് ആറു മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു 2017 ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ വല്ലാര്‍പാടത്ത് നടന്ന മിഷന് കോണ്‍ഗ്രസ്-ബിസിസി കണ്വെന്ഷന്. അനന്യവും അതുല്യവും അസുലഭവുമായ അനുഭവങ്ങള്‍ സമ്മാനിക്കപ്പെട്ട അനുഗൃഹീത ദിനങ്ങളായിരുന്നവ. ഈ മഹാ സമ്മേളനത്തില്‍
Read More