Tag "latin catholics"
Back to homepageമൃതസംസ്കാരവും കത്തോലിക്കാസഭയും
റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍ മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാതെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പട്ടിരുന്ന അതീവ സങ്കടകരവും തികച്ചും ദൗര്‍ഭാഗ്യകരവുമായ സാഹചര്യങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നമ്മള് ഏതാനും മാസങ്ങള്‍ക്കുമുമ്പ് സാക്ഷ്യം
Read Moreകൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു
മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍ പൊലീസ് സ്റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും അയവില്ല. 28 വര്‍ഷം മുമ്പ് റോഡ്നി കിങ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ്
Read Moreപ്രശസ്ത സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന് വാജിദ് ഖാന് (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്ഫക്ഷന് വന്നതാണ് പെട്ടെന്ന് ആരോഗ്യ നില
Read Moreകേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല
*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്പതുപേര് ഇന്ന് രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ നാലുപേരുടെ വീതവും എറണാകുളം ജില്ലയില്‍നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍നിന്നും
Read Moreഎറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വാര്‍ത്താസമ്മേളനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം, പ്ലാന്റേഷന്, സാമ്പത്തികം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇളവുകളുണ്ട്. അതേസമയം, പൊതുഗതാഗതം സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും പ്രവര്‍ത്തക്കില്ല. ആരാധന ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും
Read More