Tag "latin catholics"
Back to homepageജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്
കടല്‍ത്തിരകളെ തൊട്ടുനില്ക്കുന്ന ഓലമേഞ്ഞ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്, ജീവിതഭാരങ്ങള്‍ക്കു നടുവില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന അമ്മ പകര്‍ന്നുനല്‍കിയ ദൈവാനുഭവത്തെക്കുറിച്ച്, കടലെടുത്ത ജീവിതങ്ങളെയും തുറകളിലെ ഒടുങ്ങാത്ത വിലാപങ്ങളെയുംകുറിച്ച് ഹൃദയവ്യഥയോടെ എന്നും ഓര്‍ക്കുന്നു, മരിയ കലിസ്റ്റ് സൂസ പാക്യം എന്ന കേരള ജനതയുടെ മഹായിടയന്. ബൈബിള്‍ വിജ്ഞാനീയത്തിലും ആരാധനക്രമത്തിലും റോമില്‍ നിന്ന് ലൈസന്‍ഷ്യേറ്റ് നേടി, ഏഷ്യയിലെ ഏറ്റവും വലിയ വൈദികപരിശീലനകേന്ദ്രമായ
Read Moreസന്ന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി – ജസ്റ്റിസ് എബ്രഹാം മാത്യു
എറണാകുളം: സമൂഹത്തില്‍നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ (മറിയം ത്രേസ്യ നഗര്‍) സംഘടിപ്പിച്ച സന്ന്യസ്ത സമര്‍പ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Moreസഭയിലെ സഹനകാലം കടന്നുപോകും – ബിഷപ് ഡോ. ജോസഫ് കരിയില്‍
എറണാകുളം: െ്രെകസ്തവ സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സന്ന്യസ്ത സമര്പ്പിതസംഗമത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ പൂര്‍ണമായും ശരിയാകാനാണ് നാം
Read More‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്
എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് ‘സിലോഹ 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളില്‍ നിന്നും പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശാഗോപുരങ്ങളാണ് നിങ്ങള്‍.
Read Moreകെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്
എറണാകുളം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാന്‍ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 16ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ ധര്‍ണ നടത്താന്‍ തീരുമാനിച്ചതായി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് അറിയിച്ചു. 16
Read More