Tag "latin catholics"

Back to homepage

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. അന്ധകാരത്തില്‍ കിടന്ന ജനം ഒരു പ്രകാശം കണ്ടു എന്ന ക്രിസ്മസ് സന്ദേശം കേരളീയ സമൂഹത്തിലുടനീളം പ്രാവര്‍ത്തികമാകാന്‍ വേണ്ടി നാം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. ഐക്യത്തിന്റെയും സംഘര്‍ഷത്തിന്റെയും

Read More

പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ

പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജ് അരങ്ങൊഴിഞ്ഞിട്ട് 2018 ഡിസംബര്‍ 16ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കര്‍മപഥങ്ങളിലേക്ക് ഒരെത്തിനോട്ടം. മലയാളത്തിലെ അമച്വര്‍ നാടകരംഗത്ത് അരനൂറ്റാണ്ടുകാലത്തോളം നിറഞ്ഞുനിന്ന നാടകൃത്തും നടനും നാടക സംവിധായകനുമായിരുന്നു പറവൂര്‍ ജോര്‍ജ്. ഗ്രാമീണ ജീവിതത്തിന്റെ സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങള്‍ നാട്ടില്‍ നടമാടുന്ന അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ ചൂണ്ടുപലകകള്‍

Read More

കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെആർഎൽസിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം. നിർദിഷ്ട കടൽ റണ്‍വേ പദ്ധതി കടലിന്‍റേയും തീരത്തിന്‍റേയും പാരിസ്ഥിതിക ആവാസവ്യവസ്ഥയ്ക്കു ദൂരവ്യാപകമായ വിപത്തുകൾ വരുത്തിവയ്ക്കും. കടലും കടലോരവും വൻകിട പദ്ധതികൾക്ക് തീറെഴുതി നൽകാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായി മാത്രമേ

Read More

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി വസ്തുതകളും പ്രസക്തിയും

ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ വിശ്വാസസംരക്ഷകനായി വാഴ്ത്തപ്പെടുന്ന വിശുദ്ധനാണ് മിലാനിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ചാള്‍സ് ബൊറോമിയോ (1538-1584). സമ്പന്ന പ്രഭുകുടുംബത്തിന്റെ എല്ലാ സുഖങ്ങളും നിരാകരിച്ച് ‘മനുഷ്യരെ പിടിക്കാന്‍’ ഇറങ്ങിപ്പുറപ്പെട്ട ചാള്‍സ് ബൊറോമിയോ വിശ്വാസപരിപാലനരംഗത്തും അജപാലനത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം കൊണ്ട് അനേകരെ ദൈവത്തിനായി നേടിയെടുത്തു. പുരോഹിതര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ആവശ്യമാണെന്നു ബോധ്യപ്പെട്ട് മിലാനില്‍ ഒരു സെമിനാരി സ്ഥാപിച്ചു. വിജ്ഞാനത്തിലൂടെ മാത്രമെ ജനങ്ങള്‍ക്ക്

Read More

മതവിശ്വാസങ്ങളെ മാനിക്കണം; ഫാ വിപിൻ മാളിയേക്കൽ

കൊച്ചി: മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ സര്‍ക്കാരും അധികൃതരും തയ്യാറാകണമെന്ന് ജീവനാദം അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ ഫാ. വിപിന്‍ മാളിയേക്കല്‍ ആവശ്യപ്പെട്ടു. കുമ്പസാരത്തെ അവഹേളിച്ച കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി മാസികയുടെ എഡിറ്റര്‍ക്കെതിരെ കെസിവൈഎം കൊച്ചി രൂപത സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമ്പസാരമെന്നത് ക്രൈസ്തവര്‍ പവിത്രമായി കരുതുന്ന കൂദാശയാണ്. കുമ്പസാരത്തെ അവഹേളിക്കുകയും

Read More