Tag "latin catholics"
Back to homepageമൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്
ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ മുറിയില്‍ ഒരു പുതിയബോര്ഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഒരു തകര ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ വന്ദേമാതരം ക്ലബ് എന്നാണ് എഴുതിയിട്ടുള്ളത്. വന്ദേമാതരവും ഗാന്ധിയുമൊക്കെ ബ്രിട്ടീഷുകാരെ ശുണ്ഠിപിടിപ്പിക്കുന്ന കാലം. സംഭവം വലിയ
Read Moreബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍
എറണാകുളം: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹഒരുക്ക കോഴ്സ് നവംബര്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളത്. കെസിബിസി ഫാമിലി കമ്മീഷന് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഫാ. പോള്‍ മാടശേരി, ഫാ. ബിജു, ഫാ. പ്രയേഷ്, ഫാ. ജോഷി
Read Moreവിവാഹിതരായ രണ്ടു ആംഗ്ലിക്കൻ വൈദീകർ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുന്നു
പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ജർമ്മനി യിലെ ഓഗ്സ്ബർഗ് രൂപത ബിഷപ്പ് കോൺറാഡ് ദാർസ ഈ മാസം 28 ന് രണ്ടു പേർക്ക് വൈദികപട്ടം നൽകുന്നു. ഇവർ രണ്ടുപേരും ആംഗ്ലിക്കൻ സഭയിലെ വൈദികർ ആയിരുന്നു. ആന്ദ്രേ ഷെനെയ്ഡർ 4 കുട്ടികളുടെ പിതാവാണ്. ഒരു സാധാരണ ആംഗ്ലീക്കൻ കുടുംബ പശ്ത്തലത്തിൽ ജ്ഞാനസ്നാനവും സത്യര്യലേപനവും സ്വീകരിച്ചു. 16 ആം വയസ്സിൽ
Read Moreനോബല്‍ സമ്മാനജേതാവ് വത്തിക്കാന്റെ അക്കാഡമി അംഗമായി നിയമിച്ചു
നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍ സ്റ്റീഫന്‍ ച്യൂ ജീവന്റെ അക്കാഡമിയില്‍ ഒക്ടോബര്‍ 23-Ɔο തിയതിയാണ് വത്തിക്കാന്‍ നിയമനം പ്രഖ്യാപിച്ചത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്മാത്ര-കോശ ജൈവശാസ്ത്രത്തിന്റെ (Molecular and cell Physiology) അദ്ധ്യാപകനായി
Read Moreസമുദ്രോത്പന്ന മേഖലയില്‍ പ്രതിസന്ധി രൂക്ഷം
പ്രളയാനന്തര കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടാന്‍ ഇടയില്ലെങ്കിലും സംസ്ഥാനത്തെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് മീന്‍പിടുത്തവും കച്ചവടവും സംസ്കരണവുമൊക്കെയായി ബന്ധപ്പെട്ട 222 ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിലെ ഇരമ്പിയാര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് ആക്കവും ആഴവും വ്യാപ്തിയും കൂട്ടുന്നതാണ് മത്സ്യബന്ധനയാനങ്ങളുടെ ഇന്ധന പ്രതിസന്ധി. ഡീസല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഫിഷറീസ് മേഖലയ്ക്ക് താങ്ങാനാവാത്ത ആഘാതമേല്‍പ്പിച്ച ഇന്ധനവിലക്കയറ്റം സംസ്ഥാനത്തെ 7.84
Read More