Tag "latin catholics"

Back to homepage

ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്‍കിയവര്‍- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്‍കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടത അനുഭവിക്കുന്നവരുടെ അവശത അകറ്റുന്നതിന്

Read More

മുതിയാവിള വല്യച്ചന്‍ ദൈവിക ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തിയ സന്യാസി – ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

തിരുവനന്തപുരം: ദൈവിക ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തിയ സന്യാസിയായിരുന്നു മുതിയാവിള വല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെയും ഫാ. അദെയോദാത്തൂസിനെയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയതോടനുബന്ധിച്ച് നടന്ന കൃതജ്ഞതാ ബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയിലെ മുതിയാവിള കേന്ദ്രീകരിച്ച് രോഗികളെയും ദുഃഖിതരെയും ശുശ്രൂഷിക്കുന്നതില്‍ അദ്ദേഹം സന്തോഷം

Read More

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെആര്‍എല്‍സിസി സമുദായദിനമായി ആഘോഷിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്തയുമായ ആര്‍ച്ചുബിഷപ് എം. സൂസപാക്യം മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. ബിഷപ് ഡോ. ക്രിസ്തുദാസ്

Read More

പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

കേരള രാഷ്ട്രീയത്തിലെ ‘താക്കോല്‍സ്ഥാനത്തിനും’ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ നിയമനങ്ങളിലും മറ്റും സംവരണത്തിനുമായി സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നുവരുന്ന പ്രബല സാമുദായിക പ്രസ്ഥാനമായ നായര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാനത്ത് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണവ്യവസ്ഥകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കുന്നതിന് ജാതി മാനദണ്ഡമാക്കരുതെന്നാണ് അവരുടെ വാദം. ജാതിയുടെ അടിസ്ഥാനത്തിലുള്ള

Read More