Tag "latin"
Back to homepageചിത്രകലയിലെ മോഹനമുദ്ര
സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍ മേനോനും ഭരതനുമൊക്കെ വിഹരിക്കുന്നിടത്തേക്കാണ് കിത്തോ എന്ന ചെറുപ്പക്കാരന് കടന്നുവരുന്നത്. ഇതിനിടയില്‍ പരസ്യകലാരംഗത്തുവന്നവരില് പലരും കലാസംവിധായകരായും സംവിധായകരയുമൊക്കെയായി പേരെടുത്തു. ഐ.വി ശശി, കുരിയന്‍ വര്‍ണ്ണശാല, രാധാകൃഷ്ണന്, അമ്പിളി, ഷാജിയെം,
Read Moreകെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും
കൊച്ചി : കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്തത്. സാമൂഹ്യ വികസനത്തിനായി സമുദായത്തിന്റെ പുതിയ വിദ്യാഭ്യാസപ്രവര്ത്തനരേഖ സമ്മേളനം രൂപപ്പെടുത്തും. ഇതിനായി കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെ വിദ്യാര്‍ത്ഥി
Read Moreപി.ഒ.സി സുവർണ ജൂബിലി നിറവിൽ
കേരള കത്തോലിക്ക സഭയുടെ സെക്രട്ടറിയേറ്റായ പി.ഒ.സിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ആർച്ചുബിഷപ് സൂസാപാക്യം ഉദ്ഘാടനം ചെയ്തു.കേരളത്തിലെ 32 രൂപതകളിൽ നിന്നും വൈദികരുടെയും സന്യസ്തരുടെയും അത്മായരുടെയും മെത്രാന്മാരുടെയും പ്രതിനിധികൾ രണ്ടു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പ്രൊഫ.തോമസ് എം.മാത്യുവും, റവ.ഫാ. പയസ് മലേകണ്ടവും, പ്രൊഫ. സി.ആർ നീലകണ്ഠൻ, ലിഡാ ജേക്കബ് ഐ.എ.എസ്,അലക്സാണ്ടർ ജേക്കബ് ഐ.പി.എസും, ഫാ.പോൾ തേലക്കാട്ടും
Read Moreനിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍
ഞ്ഞങ്ങാട് നെഹ്റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തകരാണ് ഈ യുവാക്കാള്‍. പടക്കംപൊട്ടിച്ചും സംസ്കാരശൂന്യമായ വാചകങ്ങള്‍ എഴുതിയ പോസ്റ്ററൊട്ടിച്ചും ‘കളിച്ച’ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമൊടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്, ഒരാളൊഴിച്ച് ബാക്കി രണ്ടുപേരും, പൊലീസില്‍ കീഴടങ്ങിയെന്നാണറിയുന്നത്. മനോവിഷമത്തിലായ
Read Moreകൊളംബിയയിലെ ഉപ്പ് കത്തീഡ്രല്‍
200 മീറ്ററോളം താഴ്ചയുള്ള ഒരു പുരാതന ഉപ്പ് ഖനിക്കുള്ളില്‍ പണിത റോമന്‍ കത്തോലിക്കാ ദൈവാലയമാണ് കൊളംബിയയിലെ സിപക്വറയിലുള്ള സാള്‍ട്ട് കത്തീഡ്രല്‍. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിപക്വറയിലെ ഉപ്പ് നിക്ഷേപം രൂപപ്പെട്ടത്. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യവാസസ്ഥലങ്ങളിലൊന്നായ എല്‍ ആബ്രായുടെ ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. കൊളംബിയന്‍ വാസ്തുകലയുടെ ശ്രദ്ധേയ നേട്ടമായി ഈ കത്തീഡ്രലിനെ കണക്കാക്കുന്നു.
Read More