Tag "malayalam homily and readings"
Back to homepageകുറവുകള്‍ മറന്ന് സ്നേഹിക്കാം: പെസഹാക്കാലം അഞ്ചാം ഞായർ
പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “കുറവുകള്‍ മറന്ന് സ്നേഹിക്കാം” (യോഹ 13:31-35) ഉയിര്‍പ്പു തിരുനാള്‍ മുതലിങ്ങോട്ട് ഈ പെസഹാക്കാലത്തിലെ ഞായറുകളിലെല്ലാം തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ് നാം വായിച്ചു കേട്ടുകൊണ്ടിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13-ാം അധ്യായത്തില്‍ നിന്നാണ് നാം ഇന്ന് വചനവിചിന്തനം നടത്തുക. യോഹന്നാന്റെ സുവിശേഷത്തില്‍ ആദ്യത്തെ 12 അധ്യായങ്ങളില്‍ കൂടുതലായി
Read Moreഞാൻ നിത്യജീവൻ നൽകുന്നു: പെസഹാക്കാലം നാലാം ഞായർ
പെസഹാക്കാലം നാലാം ഞായർ വിചിന്തനം :- “ഞാൻ നിത്യജീവൻ നൽകുന്നു” (യോഹ 10:27-30) “എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു”. “സ്വരം”. എത്ര സുന്ദരമാണീ പദം. യേശു അറിഞ്ഞു തന്നെ ഈ പദം തെരഞ്ഞെടുത്തതായിരിക്കണം. പറച്ചിലുകളുടെ അകങ്ങളിൽ എപ്പോഴും സ്വരം അടങ്ങിയിട്ടുണ്ട്. സ്വരം, അത് സ്വത്വത്തിന്റെ ഗാനമാണ്. സ്വരം തിരിച്ചറിയുക എന്ന് പറഞ്ഞാൽ ആഴമായ ബന്ധം
Read Moreരാജാവിന് നിന്നെ ആവശ്യമുണ്ട്: ഓശാന ഞായർ
ഓശാന ഞായർ രാജാവിന് നിന്നെ ആവശ്യമുണ്ട് കഴുതപ്പുറത്തേറിയുള്ള ഈശോയുടെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഇന്ന് നാം ഓശാന ഞായര്‍ ആചരിക്കുകയാണ്. ഒപ്പം നാം വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തില്‍ നിന്നുള്ള ‘രാജകീയ പ്രവേശന’ഭാഗമാണ് നാമിന്ന് വായിക്കുന്നത്. ജനക്കൂട്ടത്തിന്റെ വലിയ ആഹ്ലാദാരവങ്ങള്‍ ക്കിടയിലൂടെ അവര്‍ വിരിച്ച വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ ഒരു രാജാവെന്ന കണക്കെയാണ് ഈശോ
Read Moreകല്ലെറിയുന്നതിനു മുമ്പ്: തപസ്സുകാലം അഞ്ചാം ഞായർ
തപസ്സുകാലം അഞ്ചാം ഞായർ വിചിന്തനം :- കല്ലെറിയുന്നതിനു മുമ്പ് (യോഹ 8:1-11) “ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്”. പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല. മരണവെറിയുമായി വന്നവരുടെ കണ്ണുകളെ പോലും അവൻ ഒഴിവാക്കുന്നു. “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ”. നിയമത്തെ അവൻ നിരാകരിക്കുന്നില്ല.
Read Moreനമുക്കും ഒരു മാറ്റം വേണ്ടേ: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- നമുക്കും ഒരു മാറ്റം വേണ്ടേ (ലൂക്കാ 9: 28-36) വലിയ നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്കു നല്കുന്ന വചനഭാഗം ഈശോയുടെ രൂപാന്തരീകരണമാണ്. ഈശോ പത്രോസിനേയും യോഹന്നാനേയും യാക്കോബിനേയും കൂട്ടിക്കൊണ്ട് ഉയര്‍ന്ന മലയിലേക്ക് പോകുന്നതും അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ സ്വര്‍ഗീയ മഹത്വത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നതും അപ്പോള്‍ മോശയും ഏലിയായും
Read More