Tag "malayalam homily"
Back to homepageഅനുഗ്രഹീതർ: ആണ്ടുവട്ടത്തിലെ ആറാം ഞായർ
ആണ്ടുവട്ടത്തിലെ ആറാം ഞായർ വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26) ആനന്ദാർത്ഥി – മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല ഒരു നിർവചനമാണിത്. അതെ, ആത്യന്തികമായി നമ്മൾ അന്വേഷിക്കുന്നത് സന്തോഷം മാത്രമാണ്. നമ്മുടെ കർമ്മവും ബന്ധവും ഉപാസനയും തേടുന്നതും ലക്ഷ്യം വയ്ക്കുന്നതും ആനന്ദത്തിന്റെ അതിർവരമ്പുകളെയാണ്. യേശുവിന് അതറിയാം. അതുകൊണ്ടാണവൻ സുവിശേഷഭാഗ്യങ്ങൾ എന്നപേരിൽ സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം
Read Moreജോസഫിന്റെ പുത്രൻ: ആണ്ടുവട്ടത്തിലെ നാലാം ഞായർ
ആണ്ടുവട്ടത്തിലെ നാലാം ഞായർ വിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. തന്റെ നാട്ടുകാരുടെ മുമ്പിൽ അവൻ ഏശയ്യ 61:1-2 വായിക്കുന്നു. എന്നിട്ടത് തന്നിലൂടെ യാഥാർത്ഥ്യമാകുമെന്ന് അവൻ വ്യാഖ്യാനിക്കുന്നു. പക്ഷേ അവർക്ക് അവനെയും ആ ദൈവവചനത്തെയും മനസ്സിലാക്കാൻ സാധിക്കുന്നില്ല. നസ്രത്തിലെ
Read More“നീ അനുഗ്രഹീത/തൻ ആണ്”- ആഗമനകാലം നാലാം ഞായർ
ആഗമനകാലം നാലാം ഞായർ വിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ തളർച്ച അവളുടെ ശരീരത്തിനുണ്ട്. എങ്കിലും ഒരു അപ്പൂപ്പൻ താടിയെ പോലെ അവൾ
Read Moreക്രിസ്തുരാജന്റെ തിരുനാള്‍ മഹോത്സവം: ഹൃദയങ്ങളുടെ രാജാവ്
ഹൃദയങ്ങളുടെ രാജാവ് ആണ്ടുവട്ടത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ക്രിസ്തുനാഥന്റെ തിരുനാളായി തിരുസഭ ആചരിക്കുകയാണ്. 1925ന്റെ അവസാനത്തോടെ 11ാം പീയൂസ് പാപ്പായാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതും എല്ലാ വര്‍ഷവും ക്രിസ്തുരാജന്റെ തിരുനാള്‍ തിരുസഭയാകെ ആഘോഷിക്കണമെന്ന് നിശ്ചയിക്കുന്നതും. ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതിന് വിശുദ്ധ ഗ്രന്ഥവാക്യങ്ങള്‍ മാത്രമായിരുന്നില്ല അടിസ്ഥാനം. അന്നത്തെ ലോകത്തിന്റെ സാമൂഹികാവസ്ഥയും ഒരു പരിധിവരെ അതിനു കാരണമായിരുന്നുവെന്ന് വേണം
Read Moreപ്രത്യാശയുടെ സുവിശേഷം: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വിചിന്തനം:- പ്രത്യാശയുടെ സുവിശേഷം (മർക്കോ 13: 24-32) പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല. ലോകാവസാനത്തെക്കുറിച്ചുള്ള ഒരു പ്രവചനമല്ല ഇത്. അശുഭസൂചകമായ പദങ്ങളിലൂടെ ലോകത്തിന്റെ ലക്ഷ്യത്തെയും അർത്ഥത്തെയുമാണ് ചിത്രീകരിക്കുന്നത്. ലോകത്തെ കുറിച്ച് പറയുമ്പോൾ ആദ്യമേതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ലോകം അതിന്റെ
Read More