Tag "malayalam readings for sunday"
Back to homepageകുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍
തപസ്സുകാലം അഞ്ചാം ഞായർ വിചിന്തനം :- കുറ്റമല്ല നന്മ കണ്ടെത്താം (യോഹ 8:1-11) തപസുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നല്കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന് എഴുതിയ സുവിശേഷം എട്ടാം അധ്യായം ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള വാക്യങ്ങളാണ്. യേശുവിനെ പരീക്ഷിച്ച് കുറ്റമാരോപിക്കുന്നതിനുവേണ്ടി വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ നിയമജ്ഞരും ഫരിസേയരും കൊണ്ടുവരുന്നതും
Read Moreപ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും രാത്രിയിലെ ദൈവീകപ്രഭയിലേക്ക് അത് നമ്മെ വഴിനടത്തുന്നു. നമ്മളിതാ, യേശുവിനോടൊപ്പം താബോറിൽ എത്തിയിരിക്കുന്നു. ഒരു പ്രഭാവലയം നമ്മെയും പൊതിയുന്നു. ആദിയിൽ നിഴലുകൾ ഇല്ലായിരുന്നു. കാരണം വെളിച്ചത്തിന്റെ ഒരു
Read Moreകീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ
തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- കീഴടക്കാം വിജയിക്കാം (ലൂക്ക 4:1-13) തപസുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അധ്യായം ഒന്നു മുതല്‍ 13 വരെയുള്ള വാക്യങ്ങളാണ്. ഈശോ മരുഭൂമിയില്‍ പരീക്ഷിക്കപ്പെടുന്നതാണ് നാം വായിച്ചു ധ്യാനിക്കുന്നത്. വിശുദ്ധ സ്നാപകയോഹന്നാനില്‍ നിന്നു ജോര്‍ദാന്‍ നദിയില്‍ വച്ച് സ്നാനം
Read Moreഹൃദയത്തിന്റെ യുക്തിവിചാരം: ആണ്ടുവട്ടത്തിലെ ഏഴാം ഞായർ
ആണ്ടുവട്ടത്തിലെ ഏഴാം ഞായർ വിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്. അവൻ പറയുന്നു; “ശത്രുക്കളെ സ്നേഹിക്കുവിൻ”. ഇതാ, സ്നേഹം ഒരു കല്പനയായി മാറുന്നു.
Read Moreഅനുഗ്രഹീതർ: ആണ്ടുവട്ടത്തിലെ ആറാം ഞായർ
ആണ്ടുവട്ടത്തിലെ ആറാം ഞായർ വിചിന്തനം :- അനുഗ്രഹീതർ (ലൂക്കാ 6:17, 20-26) ആനന്ദാർത്ഥി – മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല ഒരു നിർവചനമാണിത്. അതെ, ആത്യന്തികമായി നമ്മൾ അന്വേഷിക്കുന്നത് സന്തോഷം മാത്രമാണ്. നമ്മുടെ കർമ്മവും ബന്ധവും ഉപാസനയും തേടുന്നതും ലക്ഷ്യം വയ്ക്കുന്നതും ആനന്ദത്തിന്റെ അതിർവരമ്പുകളെയാണ്. യേശുവിന് അതറിയാം. അതുകൊണ്ടാണവൻ സുവിശേഷഭാഗ്യങ്ങൾ എന്നപേരിൽ സന്തോഷത്തിന്റെ ലളിതമായ സൂത്രവാക്യം
Read More