Tag "modi"

Back to homepage

പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ 10ന്. പൊതുഗതാഗത വിലക്ക് തുടരുംപൊതുഗതാഗത വിലക്ക് തുടരും

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണിക്ക്രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മുഖ്യമന്തിമാരുമായി നടത്തിയവീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. ചില മേഖലകള്‍ക്ക് പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും അടച്ചിടല്‍ നീട്ടുക

Read More