Tag "news"
Back to homepageകര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC)
Read Moreദൈവദാസന് ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന് പ്രഖ്യാപിച്ച് കൊല്ലം രൂപത.
കൊല്ലം: ദൈവദാസന് ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന് പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന് അംഗങ്ങള്‍ ഏറ്റെടുത്തു. ക്രൈസ്തവ ദര്‍ശനങ്ങളിലും ആദ്ധ്യാത്മികതയിലും അടിസ്ഥാനപ്പെടുത്തി കൊല്ലം രൂപയെ പടുത്തുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ മെത്രാനായിരുന്നു ജെറോം പിതാവ്. കൊല്ലം മേഖലയിലെ സാമൂഹികസാംസ്കാരിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ജെറോം പിതാവ്
Read Moreഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്മെന്റ് കോളേജുകളില്‍ എയ്ഡഡ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ എയ്ഡഡ് കോഴ്സുകളില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം. കൂടാതെ സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്.ഡി
Read Moreവോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു.
തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ്
Read Moreജെസ്നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന്?. കേരളത്തില്‍ പെണ്‍കുട്ടികളെ
Read More