Tag "news"

Back to homepage

ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയിലിന് നല്‍കി പ്രകാശനം ചെയ്തു. ജീവനാദം മാനേജിങ്ങ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, അസ്സോസിയേറ്റ് മാനാജിങ്ങ് എഡിറ്റര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസ്സോസിയേറ്റ്

Read More

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

‘വരാപ്പുഴ എന്റെ അതിരൂപത’ എന്ന വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. ഇളങ്കുന്നപ്പുഴ സെന്റ്. സെബാസ്റ്റ്യന്‍ പള്ളി ഇടവക വികാരി ഫാ. കുര്യന്‍ മാരാപറമ്പില്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് പ്രശസ്ത ചരിത്രാന്വാഷകനും വരാപ്പുഴ അതിരൂപതയിലെ കൊങ്ങോര്‍പ്പിള്ളി

Read More

ലത്തീൻ കത്തോലിക്ക സമുദായ ദിനം 2020

ലത്തീൻ കത്തോലിക്കാ രൂപതകളുടെ സമുദായ ദിനം 2020 ഡിസംബർ 6 ഞായറാഴ്ച നടത്തപ്പെടും. സഹോദരന്റെ കാവലാളാവുക എന്നതാണ് ഈ വർഷത്തെ  സമുദായ ദിനത്തിന്റെ  പ്രമേയം. കെ ആർ എൽ സി സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമുദായ ദിനത്തോടനുബന്ധിച്ച്‌  ഇടവക തലത്തിലും രൂപത തലത്തിലും നടക്കുന്ന വിവിധ പരുപാടികളോടൊപ്പം സംസ്ഥാന തലത്തിൽ രണ്ടു സെമിനാറുകളും ഒരു

Read More

ശ്രീ.അലക്‌സ് താളൂപ്പാടത്തിന് ദേശീയ അവാര്‍ഡ്

വൈപ്പിന്‍:അരങ്ങ് മലയാള നാടക ദേശീയ സംഘടന, ചവിട്ടുനാടക വിഭാഗത്തില്‍ നല്‍കുന്ന അവാര്‍ഡിന് അര്‍ഹനായി പള്ളിപ്പുറം നാലാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി അലക്‌സ് താളൂപ്പാടത്ത്. ചവിട്ടുനാടക കലാകാരനും, കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റുമായ അലക്‌സ് താളൂപ്പാടത്ത് ചവിട്ടുനാടക നടന്‍, സംവിധായകന്‍, രചയിതാവ് എന്നീ മേഖലകളില്‍ നാലുപതിറ്റാണ്ടോളമായുള്ള സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ്

Read More

ശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്‍

പാളയംകോട്ട: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള കത്തോലിക്ക വൈദികനായ ഫാ. ഇഗ്നാസിമുത്തു. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു. ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ

Read More