Tag "news"

Back to homepage

കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം

ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് വ്യവസ്ഥകള്‍ ലളിതമാക്കിയത്.ചികിത്സ തേടുന്ന ആശുപത്രിയിലെ ഓങ്കോളജിസ്റ്റിനായിരുന്നു മുന്‍പ് ഇക്കാര്യത്തില്‍ ചുമതല.

Read More

ഇനിയും എത്രനാള്‍ കാത്തിരിക്കണം

ഭീമ- കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി ഡിസംബര്‍ അവസാനംവരെ കാത്തിരിക്കേണ്ടി വരും. വിറയല്‍ അടക്കമുള്ള രോഗ ലക്ഷണങ്ങളാല്‍ വലയുന്ന സ്റ്റാന്‍ സ്വാമി അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്ത സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് നവംബര്‍ ഏഴിനാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ അവ

Read More

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ വേരോട്ടം ബിജെപിക്ക് ഉണ്ടാകുമെന്ന് വിലയിരുത്തരുന്നത്. 18 ശതമാനം വരുന്ന ക്രിസ്ത്യാനികൾ, പാരമ്പര്യമായി യുഡിഎഫിനോടു ചേർന്ന് നിൽക്കുന്ന മനോഭാവമാണ്. വിവിധ സഭാ പിതാക്കന്മാർ, ക്രൈസ്തവ നേതൃത്വം, വ്യത്യസ്ത സഭകൾ

Read More

നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്-പുതുശേരി തീരത്തെത്തും ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 490 കി.മി അകലെയാണുള്ളത്. നിവാര്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 100-110 കി.മി വേഗതയില്‍ ബൂധനാഴ്ച വൈകീട്ടോടെ നിവാര്‍ തമിഴ്‌നാട് തീരം തൊടും. ചെന്നൈ

Read More

‘നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു’- ഇമ്മാനുവല്‍ മക്രോണ്‍.

പാരീസ്: ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാര്‍ക്കും, മുസ്ലീം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗണ്‍സിലും തമ്മിലുള്ള  പൊതുവായ ഒരു പെരുമാറ്റച്ചട്ടവും, ധാര്‍മീക സംഹിതയും രൂപീകരിക്കാന്‍ ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ആഭ്യന്തരമന്ത്രിയും മുസ്ലീങ്ങളുടെ ഭാഗത്തുനിന്ന് കൗണ്‍സിലില്‍ അംഗങ്ങളായ ഒമ്പതു ഫെഡറേഷനുകളില്‍ എട്ടിന്റെയും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം 2003 ല്‍ സ്ഥാപിതമായ

Read More