Tag "news"

Back to homepage

കേരളത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു.

തിരുനവനന്തപുരം:കേരളത്തില്‍ നിലവില്‍ ആറ് പേര്‍ക്കാണ് വകഭേതം വന്ന കോറോണ വയറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൂടാതെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ പരിപാടികള്‍ നടത്തരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, 65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ കുട്ടികള്‍

Read More

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ നിര്യാണം പ്രകൃതിക്കും മനുഷ്യ സമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സാമൂഹ്യ തിന്മകള്‍ക്കും പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരതയ്ക്കുമെതിരെ സന്ധിചെയ്യാത്ത ടീച്ചറിന്‍റെ പ്രവര്‍ത്തന ശൈലി ജാതിമത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു

Read More

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജെക്കോബിയാണ് രചയിതാവ്. എറണാകുളം ആശീര്‍ഭവനില്‍ ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ) സംഘടിപ്പിച്ച ‘ഹോര്‍ത്തുസ് മലബാറിക്കുസും മത്തെയുസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ്’

Read More

കാരിത്താസ് ഇന്ത്യയുടെ അവാര്‍ഡിന് അര്‍ഹരായി മലയാളികളും

ദേശീയ സന്നദ്ധപ്രവര്‍ത്തകരുടെ ദിവസമായ ഡിസംബര്‍ 19 ന് രാജ്യത്ത് വ്യത്യസ്ഥ മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരെ കാരിത്താസ് ഇന്ത്യ അവാര്‍ഡ് നല്‍കി ആദരിച്ചു. സ്ത്രീ സുരക്ഷ, കോവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനം ചെയ്തവര്‍, ആരോഗ്യം,സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി എന്നിങ്ങനെയുള്ള എല്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദരസൂചകമായാണ് കാരിത്താസ് അവാര്‍ഡ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 18 ഓളം പേര്‍ക്ക്

Read More

യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.

തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്‍മെന്റ്‌ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ.പി.ടി.എം സുനീഷ്, യു.എന്‍ വിമണ്‍ ഡെപ്യൂട്ടി റെപ്രസന്റേറ്റീവ് നിഷ്ത സത്യം എന്നിവര്‍ ഒപ്പുവച്ചു.മന്ത്രി കെ.കെ ശൈലജ, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ലിംഗസമത്വം വനിതാശാക്തീകരണം എന്നിവ

Read More