Tag "news"
Back to homepageമത്സ്യത്തൊഴിലാളികള്‍ക്കും ,ആശ്രിതര്‍ക്കും സംവരണം: മത്സ്യഫെഡില്‍ 162 ഒഴിവ്.
തിരുവനന്തപുരം:മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് മത്സ്യഫെഡില്‍ 12 തസ്തികകളിലെ 162 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യമായാണ് മത്സ്യഫെഡിലെ നിയമനങ്ങള്‍ പി എസ് സി നടത്തുന്നതും മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തുന്നതും. മത്സ്യത്തൊഴിലാളിയാണ്/ മത്സ്യത്തൊഴിലാളിയുടെ ആശ്രിതനാണ് എന്ന് ഫിഷറീസ് ഓഫീസറിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്കുന്ന
Read Moreഇന്റര്‍നാഷണല്‍ വോളന്റീയേഴ്സ് ഡെ അനുസ്മരണം നടത്തി
കൊല്ലം: ക്യു. എസ്. എസ്.എസിന്റെയും, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ വോളന്റീയേഴ്സ് ഡെ അനുസ്മരണത്തിന്റെ ഭാഗമായി കോവിഡ് -19 വാരിയേഴ്സിന് അവാര്‍ഡ് വിതരണം നടത്തി. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ക്യു. എസ്. എസ്. എസ്. നടത്തി വന്നിരുന്ന സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന വോളന്റിയര്‍മാര്‍ക്ക് പ്രധാനമായും കോവിഡ് മരണാനന്തര ചടങ്ങുകള്‍ക്ക്
Read Moreപാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ജയ്ശ്രീറാം ഫ്ളക്സ് ഉയര്‍ത്തിയ അതേ സ്ഥലത്തുതന്നെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനര്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭാ കെട്ടിടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായി എത്തിയവരാണ് ബാനര്‍ സ്ഥാപിച്ചത്.
Read Moreകായിക താരങ്ങള്‍ക്ക് പരിശീന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു: ശിലാസ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി നിര്‍വഹിച്ചു
കൊല്ലം: കൊല്ലം രൂപതയുടെ ബിഷപ്പ് ജോസഫ് സപ്തതി നഗറില്‍ കൊല്ലത്തെ ക്രിക്കറ്റ്- ഫുട്ബാള്‍ പ്രതിഭകളായ കുട്ടികള്‍ക്ക് കളിക്കാനും പരിശീലനം നേടാനുമായി സെവന്‍സ് ഫുട്ബോള്‍, ക്രിക്കറ്റ് മൈതാനങ്ങളും പരിശീലന കേന്ദ്രവും നിര്‍മ്മിക്കുന്നതിനായുള്ള അടിസ്ഥാനശില സ്ഥാപനം കൊല്ലം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി 2020 ഡിസംബര്‍ 17 ന് രാവിലെ 10.30 ന് നിര്‍വഹിച്ചു. രൂപതയിലെ
Read Moreവോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ
തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ക്കാര്‍ഡ്, ഫഓണ്‍ നമ്പര്‍,വീട്ടുനമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ക്കാര്‍ഡ്, ബൂത്ത് നമ്പര്‍,ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമുള്ളവ. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കാനുള്ളവര്‍ക്കും
Read More