Tag "nothing"

Back to homepage

മലമുകളിലെ റെയില്‍പ്പാത

തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ മലനിരകളാണ് ആന്‍ഡസ് (ANDES) പര്‍വതനിരകള്‍. ഏഴായിരം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്ന് 13000 അടി മുകളിലാണ്. വെനെസ്വേല, കൊളംബിയ, ഇക്വദോര്‍, പെറു, ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലായാണ് ഈ പര്‍വ്വതനിരകള്‍. ഈ മലനിരകളിലൂടെ ഒരു റെയില്‍പ്പാത പണിയുവാന്‍ സാധിക്കുമോ എന്നറിയാനായി എന്‍ജിനീയര്‍മാരുടെ അഭിപ്രായം

Read More