Tag "pillai"

Back to homepage

ദേവസഹായത്തിൻറെ വിശുദ്ധി വെളിപ്പെടുത്തുന്ന ചരിത്ര രേഖകള്‍

കാലപ്രവാഹത്തില്‍ ദേവസഹായത്തെപറ്റിയുള്ള സ്മരണകള്‍ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടി. രക്തസാക്ഷിത്വത്തെപ്പറ്റി അന്ന് ആ നാടുകളില്‍ പ്രവര്‍ത്തിച്ച മിഷണറിമാരില്‍ ചിലര്‍ രേഖപ്പെടുത്തി സൂക്ഷിച്ച, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകങ്ങള്‍, നാടന്‍പാട്ടുകള്‍, വില്‍പാട്ടുകള്‍ തുടങ്ങിയ കലാരൂപങ്ങളിലൂടെ രക്തസാക്ഷിയുടെ വീരചരിതം പ്രചരിപ്പിക്കപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറില്‍ മാത്രമല്ല, കൊച്ചിയിലും മലബാറിലും തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലും, സിലോണ്‍, മ്യാന്‍മാര്‍, മലയ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍പോലും ദേവസഹായത്തിന്റെ

Read More