Tag "politics"

Back to homepage

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്.

കൊച്ചി: നിയമസഭാ തിരഞഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളെ ഒപ്പം നിര്‍ത്താനായി നേരിട്ടിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട തെറ്റിദ്ധാരണയാണ് എല്‍ഡിഎഫിന് മികച്ച വിജയം നേടിക്കൊടുത്തതെന്നാണ് വിമര്‍ശനം. ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഭാനേതാക്കളുമായി ചര്‍ച്ചനടത്തുമെന്ന് ലീഗ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, കെപിഎ

Read More

ജാഗ്രതയോടുകൂടി വോട്ടവകാശം വിനിയോഗിക്കണം-വരാപ്പുഴ അതിരൂപത

കൊച്ചി ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച് പക്വതയോടെ കൂടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. തദ്ദേശ ഭരണകൂടങ്ങളില്‍ സുസ്ഥിരഭരണം

Read More

ക്രിസ്ത്യാനിക്ക് ചായ്‌വ് താമരയോടെന്നു മറുനാടൻ മലയാളി

നിയമസഭ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിലെ സാമുദായിക മാറ്റങ്ങളെക്കുറിച്ച് അവകലനം ചെയ്തുകൊണ്ടാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ക്രൈസ്തവ സമൂഹത്തിൽ അതിശക്തമായ വേരോട്ടം ബിജെപിക്ക് ഉണ്ടാകുമെന്ന് വിലയിരുത്തരുന്നത്. 18 ശതമാനം വരുന്ന ക്രിസ്ത്യാനികൾ, പാരമ്പര്യമായി യുഡിഎഫിനോടു ചേർന്ന് നിൽക്കുന്ന മനോഭാവമാണ്. വിവിധ സഭാ പിതാക്കന്മാർ, ക്രൈസ്തവ നേതൃത്വം, വ്യത്യസ്ത സഭകൾ

Read More

വനിതാ സ്ഥാനാര്ത്ഥികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്ക്കെതിരെ നിയമക്കുരുക്ക്

  തദ്ദേശ തിരഞ്ഞെടുപ്പിലെ  വനിതാ സ്ഥാനാര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസ്.   കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തദ്ദേശതിരഞ്ഞെടുപ്പില്‍ സത്രീകളുള്‍പ്പെടെ നിരവധി യൂവജനങ്ങളും മത്സരിക്കുന്നൂണ്ട. തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ പൊടിെപാടിക്കുംതോറും സ്ഥാനാര്‍ത്ഥികളൂടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്ത് സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍

Read More

പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം

ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ രാഷ്ട്രീയ സാഹചര്യം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. അഞ്ചു മാസം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിന്റെ ഉന്മാദത്തിമിര്‍പ്പിന്റെ അലയൊലിയൊടുങ്ങും മുന്‍പേ, ബിജെപി തികച്ചും ഏകപക്ഷീയമായ അനായാസ വാക്കോവറാണ്

Read More