Tag "Pope Francis"

Back to homepage

മതനേതാക്കളുടെ അധരങ്ങളില്‍നിന്നു ഭിന്നിപ്പിക്കുന്ന വാക്കുകള്‍ വരരുത്- ഫ്രാന്‍സിസ് പാപ്പ

  ഹംഗറി സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ എക്യുമെനിക്കല്‍ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശം. സിസ്റ്റര്‍ റൂബിനി സിറ്റിസി, വത്തിക്കാന്‍ ന്യൂസ് ഭൂരിപക്ഷം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഈ രാജ്യത്തിലെ നിങ്ങള്‍ മത സ്വാതന്ത്ര്യത്തിലൂടെ എല്ലാവരെയും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള സാഹചര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദികളാണ്.

Read More

സ്പിരിത്തൂസ് ദോമിനി

കൊവിഡ് മഹാമാരി മൂലം ലോകം മുഴുവനും ലോക്ഡൗണായ കാലത്ത് അദ്ധ്യാപനം നടന്നത് ഓണ്‍ലൈന്‍ വഴിയാണല്ലോ. നൂറിലധികം വരുന്ന അല്മായര്‍ക്കായി നടക്കുന്ന ഒരു ഓണ്‍ലൈന്‍ കാനോന്‍ ലോ കോഴ്‌സില്‍ ഞാനും ചില ക്ലാസ്സുകള്‍ നല്‍കുകയുണ്ടായി. അല്മായരുടെ അവകാശങ്ങളും കടമകളും എന്നതായിരുന്നു അതില്‍ ഒരു വിഷയം. ആ ക്ലാസ്സിനുശേഷം അതില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയില്‍ നിന്ന് എന്റെ വാട്ട്‌സ്ആപ്പ്

Read More

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ജനതകളുടെ  സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ അംഗമായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു

റോം: ജനതകളുടെ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിലെ (Congregation for the Evangelisation of Peoples) അംഗമായിആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ ഇന്ന് ഫ്രാൻസിസ് പാപ്പ നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ്  തിരുസംഘത്തിലേക്ക്  ആർച്ച് ബിഷപ്പിനെ നിയോഗിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ്  ആർച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പിൽ സുവിശേഷവൽക്കരണത്തിനുള്ള തിരുസംഘത്തിൽ  അംഗമായി വരുന്നത് 2011  മുതൽ 2016 വരെയായിരുന്നു ആദ്യ നിയമനം

Read More

ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് -ഫ്രാന്‍സിസ് പാപ്പ

  വത്തിക്കാന്‍: ഒരു പകര്‍ച്ചവ്യാധിക്കും ക്രിസ്തുമസിന്റെ പ്രകാശത്തെ അണയ്ക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ. സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് പീറ്റര്‍ സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും ഡിസംബര്‍ 11 ന് അനാവരണം ചെയ്യാനിരിക്കെ പാപ്പ പറഞ്ഞു ഒട്ടുമിക്ക വീടുകളിലും ക്രിസ്തുമസിന്റെ പ്രതീകമായ ട്രീയും പുല്‍ക്കൂടും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സന്തോഷത്തിനു

Read More

റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ

ഫ്രാൻസീസ് പാപ്പാ ഇന്ന്  13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നല്കാൻ അവകാശമുള്ളവരാണ്. എന്നാൽ ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ ഈ വോട്ടവകാശമില്ലാത്തവരാണ് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ

Read More