Tag "pope"
Back to homepageയേശുവിന്റെ മഹാതീര്‍ത്ഥാടകര്‍
1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള യിലെന്നത്
Read Moreവത്തിക്കാനില്‍ ക്രിസ്തുമസ് പാതിരാ കുര്‍ബാന വൈകിട്ട് 7.30 തുടങ്ങും
വത്തിക്കാന്‍ :ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ഇത്തവണത്തെ ക്രിസ്തുമസ് പാതിരാകുര്‍ബാന രണ്ട് മണിക്കൂര്‍ നേരത്തെ തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 7.30 ആയിരിക്കും പാതിരാകുര്‍ബാന. ഇറ്റലിയിലെ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല കര്‍ഫ്യൂ ആരംഭിക്കുന്ന 10 മണിക്ക് മുന്‍പ് തന്നെ വിശ്വാസികള്‍ക്ക് വീട്ടിലെത്താന്‍ കഴിയുന്ന തരത്തിലാണ് സമയമാറ്റം.എല്ലാവര്‍ഷവും രാത്രി 9.30 നാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍
Read Moreവിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ച് പാപ്പ
വത്തിക്കാന്‍: ഒരു വര്‍ഷക്കാലം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുവാന്‍ സഭാസമൂഹത്തോട് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ.പാത്രിസ് കോര്‍ദെ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ വര്‍ഷാചരണ പ്രഖ്യാപനം. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി
Read Moreക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്കി പാപ്പ.
വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്. തണുപ്പും മഴയും കഠിനമായതോടെ റോമില്‍ പനിയും ജലദോഷവുമെല്ലാം വ്യാപകമായി. ഇതിനെ നേരിടാനാണ് പാപ്പയുടെ പ്രത്യേക സമ്മാനം.വത്തിക്കാന്‍ ജീവനക്കാര്‍ക്ക് പരിശുദ്ധ പിതാവിന്റെ സമ്മാനം എന്നെഴുതിയ മരുന്നുപെട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു
Read Moreകോവിഡിനു ശേഷം ഫ്രാന്‍സീസ് പാപ്പയുടെ ആദ്യ യാത്ര ഇറാഖിലേക്ക്
വത്തിക്കാന്‍: നീണ്ട മാസങ്ങളുടെ ഇടവേളക്കുശേഷം അന്താരാഷ്ട്ര യാത്രാകള്‍ക്കായി ഒരുങ്ങി ഫ്രാന്‍സിസ് പാപ്പ. മദ്ധ്യ പൂര്‍വ്വ ഏഷ്യന്‍ രാജ്യമായ ഇറാഖിലേക്കാണ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം. റിപ്പബ്ലിക് ഓഫ് ഇറാന്റെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ്സ് ഓഫീസ് ഡയറക്ടര്‍, മാറ്റിയോ ബ്രൂണി തിങ്കളാഴ്ച്ച അറിയിച്ചു. അപ്പസ്തോലിക യാത്രയില്‍ നാല് ദിവസങ്ങളിലായി ഇറാഖിലെ നാല് പ്രവിശ്യകള്‍ സന്ദര്‍ശിക്കും.
Read More