Tag "Popefrancis"
Back to homepageറോമിലെ ഒക്ടോബര്‍ വിസ്മയം
സുവിശേഷത്തിന്റെ ആനന്ദത്തിനു പകരം ലോകത്തിന്റെ പല ഭാഗത്തും ദൈവജനം കടുത്ത സങ്കടത്തിലും കോപത്തിലും നിരാശയിലുമാണ്ടിരിക്കെ, യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും സംബന്ധിച്ച വിചിന്തനങ്ങള്‍ക്കായി സാര്‍വത്രിക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സിനഡിന്റെ പതിനഞ്ചാമത് സാധാരണ പൊതുസമ്മേളനം വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. ‘ആശയങ്ങളെക്കാള്‍ വലുതാണ് യാഥാര്‍ഥ്യങ്ങള്‍’ എന്ന റൊമാനോ ഗുവാര്ദീനിയുടെ ദൈവശാസ്ത്ര ദര്‍ശനം തന്റെ അജപാലനശുശ്രൂഷയുടെ അടയാളവാക്യം പോലെ കൊണ്ടുനടക്കുന്ന
Read Moreകുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി
ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച നെവിൻ പാപ്പയുടെ അംഗരക്ഷകരോടു അദ്ദേഹത്തിൻറെ ഒപ്പം സെൽഫി എടുക്കാൻ അനുവാദം ലഭിക്കുമോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം പിന്നീട് അവൾ തൻറെ ഫോൺ ഒളിച്ചു
Read More