Tag "pravasi"
Back to homepageപ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ലോക്ഡൗണിന് ശേഷം
കൊച്ചി: വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക്ഡൗണിനു ശേഷം ഹര്‍ജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക്ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് ഭീഷണി മുന്‍നിര്‍ത്തി
Read Moreപ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി
കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന
Read Moreപ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. zകാവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇയിലുള്ള പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത് . എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടി. വിസ കാലാവധി തീരുന്ന പ്രശ്നം ഇപ്പോള്‍
Read Moreമരുഭൂമിയിലും നടുക്കടലിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി
പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളില്‍ കഴിയുന്ന 32 ലക്ഷം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം 175 ലക്ഷം വരുന്ന ഇന്ത്യക്കാരാണ്. കൊറോണവൈറസ് മഹാമാരി ഗുരുതരമായി ബാധിച്ച 10 രാജ്യങ്ങളിലായി 20 ലക്ഷം പ്രവാസി ഭാരതീയര്‍ (എന്‍ആര്‍ഐ) ഉണ്ടെന്നാണ് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് – അമേരിക്കയില്‍ മാത്രം 13 ലക്ഷം;
Read Moreപ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശിക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘എവിടെയാണോ അവിടെ നില്ക്കുക’; യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. യുകെ, യുഎസ്, ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, അവിദഗ്ധ തൊഴിലാളികള്‍, മത്സ്യബന്ധന
Read More