Tag "reservation"

Back to homepage

മത്സ്യത്തൊഴിലാളികള്‍ക്കും ,ആശ്രിതര്‍ക്കും സംവരണം: മത്സ്യഫെഡില്‍ 162 ഒഴിവ്.

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മത്സ്യഫെഡില്‍ 12 തസ്തികകളിലെ 162 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യമായാണ് മത്സ്യഫെഡിലെ നിയമനങ്ങള്‍ പി എസ് സി നടത്തുന്നതും മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നിയമന സംവരണം ഏര്‍പ്പെടുത്തുന്നതും. മത്സ്യത്തൊഴിലാളിയാണ്/ മത്സ്യത്തൊഴിലാളിയുടെ ആശ്രിതനാണ് എന്ന് ഫിഷറീസ് ഓഫീസറിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന

Read More

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.

ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. കോവിഡ് ബാധിതരെ പരിചരിക്കുന്നിടെ കോവിഡ് ബാധിച്ച് മരിക്കുകയോ, കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും

Read More

സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും

മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന നടപടിയുമാണത്. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ വോട്ടുബാങ്കായ മുന്നാക്കക്കാരെ പ്രീണിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ അടവുനയമായാണ് ഈ പ്രഖ്യാപനത്തെ കാണേണ്ടത്. വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കുറഞ്ഞവര്‍ക്ക്

Read More

പിന്നാക്ക സംവരണത്തില്‍ തൊട്ടുകളിക്കരുത്

കേരള രാഷ്ട്രീയത്തിലെ ‘താക്കോല്‍സ്ഥാനത്തിനും’ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ നിയമനങ്ങളിലും മറ്റും സംവരണത്തിനുമായി സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നുവരുന്ന പ്രബല സാമുദായിക പ്രസ്ഥാനമായ നായര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാനത്ത് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണവ്യവസ്ഥകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കുന്നതിന് ജാതി മാനദണ്ഡമാക്കരുതെന്നാണ് അവരുടെ വാദം. ജാതിയുടെ അടിസ്ഥാനത്തിലുള്ള

Read More