Tag "roman latin rite"
Back to homepageശുശ്രൂഷയും സ്നേഹവും:ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ശുശ്രൂഷയും സ്നേഹവും (ലൂക്കാ 10:38-42) ആത്മീയജീവിതം അതിന്റെ യോഗാത്മകമായ തലത്തിൽ എത്തുന്നത് ദൈവത്തിനുവേണ്ടി ഞാൻ എന്തുചെയ്യണം എന്ന ഉത്കണ്ഠയിൽ നിന്നല്ല, അവൻ എനിക്കായി എന്തുചെയ്യുന്നു എന്ന വിസ്മയത്തിൽ നിന്നാണ്. ഇതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായ ബഥാനിയായിലെ രണ്ട് സഹോദരിമാരിലൂടെ സുവിശേഷകൻ വ്യക്തമാക്കുന്നത്. ദൈവത്തെ ഒരു കടമയായി കാണുന്നതിനു പകരം, അഭിനിവേശമായി
Read More