Tag "saints"

Back to homepage

കാർഡിനൽ സിമോണി ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഫ്രാൻസിസ് പാപ്പ

കർദ്ദിനാൾ ഏണസ്റ്റ് സിമോണി അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും സെമിനാരി വിദ്യാർഥികളും. 86 വയസുള്ള ഒരു വൈദികനാണ് പ്രസംഗിക്കുന്നത്. പതിഞ്ഞതും ശാന്തവുമായ സ്വരത്തിൽ അദ്ദേഹം പറയുന്ന ഓരോ വാക്കും കത്തീഡ്രലിലെ നിശബ്ദതയുടെ ആഴം കൂട്ടിക്കൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞു.

Read More

പഞ്ചക്ഷതധാരികളായ വിശുദ്ധര്‍

പീഡാസഹനവേളയില്‍ യേശു തന്റെ ശരീരത്തില്‍ വഹിച്ച പ്രധാനപ്പെട്ട അഞ്ച് മുറിവുകളാണ് പഞ്ചക്ഷതങ്ങള്‍ എന്നറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ ‘സ്റ്റിഗ്മാറ്റ’ (stigmata) എന്ന പദമാണ് ഉപയോഗിക്കുന്നത്. ‘സ്റ്റിഗ്മ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പഞ്ചക്ഷതധാരികളായ നിരവധി വിശുദ്ധരുണ്ട്. അറിയപ്പെടുന്നതില്‍ ആദ്യത്തെ പഞ്ചക്ഷതധാരി വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. തിരുസഭാ ചരിത്രത്തില്‍ പഞ്ചക്ഷതധാരിയാകുന്ന ആദ്യത്തെ വൈദികന്‍ വിശുദ്ധ പാദ്രെ പിയോ

Read More