Tag "St Albert’s College"

Back to homepage

പ്രളയം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമഴ്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള 2018 അന്താരാഷ്ട്രാ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു. നവ കേരളം കെട്ടിപ്പടുക്കുവാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി വ്യക്തമാക്കി.

Read More