Tag "sunday sermon malayalam"

Back to homepage

പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- പരീക്ഷണങ്ങൾ (ലൂക്ക 4:1-13) തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അവന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്ന് പ്രലോഭനങ്ങൾ മനുഷ്യകുലത്തിന് എക്കാലവും സംഭവിക്കാവുന്ന പ്രലോഭനങ്ങളാണ്. എന്താണ് പ്രലോഭനങ്ങൾ? ബന്ധങ്ങളുടെ ആഴമായ തലത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ തകിടം മറിച്ചിലുകളാണത്. ആദ്യ

Read More

കീഴടക്കാം വിജയിക്കാം: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- കീഴടക്കാം വിജയിക്കാം (ലൂക്ക 4:1-13) തപസുകാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമുക്ക് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അധ്യായം ഒന്നു മുതല്‍ 13 വരെയുള്ള വാക്യങ്ങളാണ്. ഈശോ മരുഭൂമിയില്‍ പരീക്ഷിക്കപ്പെടുന്നതാണ് നാം വായിച്ചു ധ്യാനിക്കുന്നത്. വിശുദ്ധ സ്‌നാപകയോഹന്നാനില്‍ നിന്നു ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനം

Read More

ഹൃദയത്തിന്റെ യുക്തിവിചാരം: ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ വിചിന്തനം :- ഹൃദയത്തിന്റെ യുക്തിവിചാരം (ലൂക്കാ 6: 27-38) പുതിയനിയമത്തിന്റെ സ്വപ്നവും അത് വിഭാവനം ചെയ്യുന്ന കലാപവുമാണ് സുവിശേഷഭാഗ്യങ്ങൾ. അനുഗ്രഹത്തിന്റെ അനിർവചനീയതയാണത്. സ്നേഹത്തിന് നൽകാവുന്ന ഏറ്റവും സുന്ദരമായ ഭാഷ്യം. അതുകൊണ്ടാണ് സുവിശേഷഭാഗ്യങ്ങൾക്ക് ശേഷം സ്നേഹത്തിന്റെ പ്രവർത്തിതലങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നത്. അവൻ പറയുന്നു; “ശത്രുക്കളെ സ്നേഹിക്കുവിൻ”. ഇതാ, സ്നേഹം ഒരു കല്പനയായി മാറുന്നു.

Read More

ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍

ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും പ്രഘോഷിക്കുന്നതാണ് നാം കഴിഞ്ഞയാഴ്ച കണ്ടത്. ഈശോ തന്റെ വിപ്ലവാശയങ്ങളുടെ പ്രഘോഷണം തുടരുന്നത് ഈ ആഴ്ചയിലെ സുവിശേഷത്തില്‍ നാം കാണുന്നു. അന്നത്തെ കാലഘട്ടത്തിലാണെങ്കിലും, ഇന്നാണെങ്കിലും കേള്‍ക്കുവാന്‍ ഒരു സുഖമില്ലാത്ത

Read More

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറ്റിയിരിക്കുന്നുവെന്ന് ഉത്‌ഘോഷിക്കുന്ന യേശുവിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ ആദ്യഭാഗത്ത് നമുക്ക് കാണുവാന്‍ കഴിയുക. ഈശോയുടെ നാവില്‍ നിന്നും പുറപ്പെട്ട കൃപാവചസുകള്‍ കേട്ട് അവര്‍ അത്ഭുതപ്പെടുകയും എല്ലാവരും

Read More