Tag "sunday sermon"

Back to homepage

കുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍

തപസ്സുകാലം അഞ്ചാം ഞായർ വിചിന്തനം :- കുറ്റമല്ല നന്മ കണ്ടെത്താം (യോഹ 8:1-11) തപസുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷം എട്ടാം അധ്യായം ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള വാക്യങ്ങളാണ്. യേശുവിനെ പരീക്ഷിച്ച് കുറ്റമാരോപിക്കുന്നതിനുവേണ്ടി വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റെ അടുക്കല്‍ നിയമജ്ഞരും ഫരിസേയരും കൊണ്ടുവരുന്നതും

Read More

ക്രിസ്തുരാജന്റെ തിരുനാള്‍ മഹോത്സവം: ഹൃദയങ്ങളുടെ രാജാവ്

ഹൃദയങ്ങളുടെ രാജാവ് ആണ്ടുവട്ടത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ക്രിസ്തുനാഥന്റെ തിരുനാളായി തിരുസഭ ആചരിക്കുകയാണ്. 1925ന്റെ അവസാനത്തോടെ 11ാം പീയൂസ് പാപ്പായാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതും എല്ലാ വര്‍ഷവും ക്രിസ്തുരാജന്റെ തിരുനാള്‍ തിരുസഭയാകെ ആഘോഷിക്കണമെന്ന് നിശ്ചയിക്കുന്നതും. ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതിന് വിശുദ്ധ ഗ്രന്ഥവാക്യങ്ങള്‍ മാത്രമായിരുന്നില്ല അടിസ്ഥാനം. അന്നത്തെ ലോകത്തിന്റെ സാമൂഹികാവസ്ഥയും ഒരു പരിധിവരെ അതിനു കാരണമായിരുന്നുവെന്ന് വേണം

Read More

വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ കാണിക്ക (മർക്കോ 12:38-44) മനുഷ്യന്റെ ആന്തരികാവസ്ഥയുടെ ഇരുളും വെളിച്ചവും വ്യക്തമാക്കുന്ന സുവിശേഷഭാഗം. നിയമജ്ഞരുടെ കാപട്യവും ദരിദ്ര വിധവയുടെ ഔദാര്യവും ചിത്രീകരിക്കുന്നതിലൂടെ സുവിശേഷം തുറന്നുകാണിക്കുന്നത് നമ്മുടെ തന്നെ ആത്മീയതയുടെ

Read More

നിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

  First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27)   ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:- “നിത്യജീവൻ അവകാശമാക്കാൻ…” (മർക്കോ 10:17-30) ഇവിടെ ഒരു മനുഷ്യനുണ്ട്, പേരില്ലാത്ത ഒരാൾ. വീട്ടിൽ നിന്നും വഴിയിലേക്കിറങ്ങിയ യേശുവിനെ കാണാൻ ഓടുന്നു അയാൾ. ജീവിതത്തിരക്കിന്റെ ചുഴിയിൽ അകപ്പെട്ടുപോയവനാണ് അയാൾ.

Read More