Tag "throwback"
Back to homepageവിധിവര്‍ഷം; വിചാരണയുടെയും
”രാജ്യസ്നേഹം എന്റെ ആത്മീയ അഭയമല്ല എന്റെ അഭയം മനുഷ്യവംശ മാണ്. ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കാന് രാജ്യസ്നേഹത്തെ ഞാന്‍ അനുവദിക്കില്ല” ഇതെഴുതിയത് ദേശീയഗാനം രചിച്ച അതേ വിരലുകളാണ്. പൗരത്വവും ദേശീയതയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട 2019ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ അന്നും ഇന്നും എന്നും പ്രസക്തം. ഇന്ത്യയിലെ ജനാധിപത്യ-മതേതര നയങ്ങള്‍ക്കെതിരെ രാജ്യം ഭരിക്കുന്നവര്‍
Read More