Tag "voice of smile"
Back to homepageപ്രസന്നതയുടെ നിത്യസ്മിതം ആന്സന് കുറുമ്പന്തുരുത്ത്
വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്സന് കുറുമ്പന്തുരുത്ത് എന്ന അധ്യാപകന് കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി തിരഞ്ഞെടുത്ത മാധ്യമം വാട്സ്ആപ്പായിരുന്നു. ആ കഥപറച്ചില്‍ ഇപ്പോള്‍ ആറു വര്‍ഷത്തിലേക്കെത്തുകയാണ്. കൊവിഡ് വ്യാപനകാലത്ത് കേള്‍വിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു. സമൂഹസമ്പര്‍ക്ക മാധ്യമങ്ങള്‍ വായനയെ ഇല്ലാതാക്കിയപ്പോള്‍ വായന നിലനിര്‍ത്താന്‍ ആരംഭിച്ച
Read More